രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചു ; ഐഷ പോറ്റി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ഇടതു മുന്നണി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്ക് കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി ഐഷ പോറ്റിയെ സ്വീകരിച്ചു. ഇടതുപക്ഷത്തെ സാധാരണ പ്രവർത്തകരോട് ബഹുമാനമുണ്ടെന്നും അവരെ കുറ്റപ്പെടുത്താനില്ലെന്നും ഐഷ പോറ്റി പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകൾ തനിക്കെതിരെ ഉണ്ടായിരുന്നുവന്നും തന്റെ പ്രവർത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചെന്നും ഐഷ പോറ്റി പറഞ്ഞു.

കൊട്ടാരക്കരയിലെ മുൻ എംഎൽഎ ആയിരുന്ന താൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് വെക്കാതെ ഉദ്യോഗസ്ഥരെ വിട്ട് ക്ഷണിക്കുന്ന പ്രവണതയുണ്ടായി. അത് ഏറെ വിഷമിപ്പിച്ചു. കൊട്ടാരക്കരയിൽ വിപ്ലവകരമായ വികസനം എത്തിക്കാൻ തനിക്ക് കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...