Saturday, May 10, 2025 8:16 am

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 12000ത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 12000ത്തിലേയ്ക്ക് . വികസനവും കെ റെയിലും പറഞ്ഞ് മുഖ്യന്‍ ഉള്‍പ്പടെ പ്രചരണം നടത്തിയ തൃക്കാക്കരയില്‍ ഇത് പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ വിലയിരുത്തലാണ് ഉമയുടെ ലീഡ് നില തെളിയിക്കുന്നത്. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾഉമാ തോമസ് 30777, ജോ ജോസഫ് 21391, എ എൻ രാധാകൃഷ്ണൻ 6195, അനിൽ നായർ 37, ജോമോൻ ജോസഫ് 189, സി പി ദിലീപ് നായർ 18, ബോസ്കോ കളമശേരി 67, മന്മഥൻ 38, നോട്ട 471.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ

0
ദില്ലി : ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ....

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

0
മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ...

പാകിസ്താനിലെ അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

0
കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്....