കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 12000ത്തിലേയ്ക്ക് . വികസനവും കെ റെയിലും പറഞ്ഞ് മുഖ്യന്‍ ഉള്‍പ്പടെ പ്രചരണം നടത്തിയ തൃക്കാക്കരയില്‍ ഇത് പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ വിലയിരുത്തലാണ് ഉമയുടെ ലീഡ് നില തെളിയിക്കുന്നത്. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾഉമാ തോമസ് 30777, ജോ ജോസഫ് 21391, എ എൻ രാധാകൃഷ്ണൻ 6195, അനിൽ നായർ 37, ജോമോൻ ജോസഫ് 189, സി പി ദിലീപ് നായർ 18, ബോസ്കോ കളമശേരി 67, മന്മഥൻ 38, നോട്ട 471.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 12000ത്തിലേയ്ക്ക്
RECENT NEWS
Advertisment