കീഴടക്കാന്‍ കോവിഡ് രണ്ടാമതുമെത്തി ; തൃശൂർ സ്വദേശി റാസൽ ഖൈമയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാസൽഖൈമ : തൃശൂർ നെല്ലായി സ്വദേശി റാസൽഖൈമയിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂർ കുറിച്ചിപറമ്പിൽ പാവുണ്ണിയുടെ മകൻ ജോസാണ് (56) മരിച്ചത്. ഒരുമാസം മുമ്പ് കോവിഡിനെ അതിജീവിച്ച് ജോലിയിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഏഴ് വർഷമായി റാസൽഖൈമ സ്റ്റീവൻ റോക്ക് എന്ന പാറഖനന സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറാണ്. ഒരുമാസം മുമ്പ് ജോസിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിൽസക്ക് വിധേയനായി കോവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയിൽ തിരിച്ചെത്തി. എന്നാൽ ഇദ്ദേഹത്തിന് ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങളെ തുടർന്ന്  വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ തുടരവെയാണ് മരണം. രണ്ട് മക്കളുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...