തിരുവനന്തപുരത്ത്‌ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. 6.81 ശതമാനം പേർ ആദ്യ മണിക്കൂറിൽ വോട്ട് ചെയ്തു. എട്ടു മണിവരെയുള്ള കണക്കു പ്രകാരം ആകെ വോട്ടർമാരിൽ 1,93,411 പേർ വോട്ട് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇതുവരെയുള്ള കണക്കു പ്രകാരം 6.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടർമാരിൽ 4,84,857 പേർ വോട്ട് രേഖപ്പെടുത്തിയതായാണു കണക്കുകൾ.

ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളിൽ പുരുഷ വോട്ടർമാരാണു മുന്നിൽ. 8.58 ശതമാനം പുരഷ വോട്ടർമാർ ഇതുവരെ വോട്ട് ചെയ്തു. 5.52 ശതമാനമാണു വനിതാ വോട്ടർമാരുടെ പോളിങ് ശതമാനം. ബ്ലോക്ക്‌ പഞ്ചായത്തുകളിലും കനത്ത പോളിങ്‌ ആണ്‌. വെള്ളനാട് – 7.38, നെടുമങ്ങാട് – 7.64, വാമനപുരം – 7.62, പാറശാല – 6.8, ചിറയിൻകീഴ് – 7.07, വർക്കല – 7.57, കിളിമാനൂർ – 7.67, പെരുങ്കടവിള – 7.58, അതിയന്നൂർ – 7.33, നേമം – 7.06, പോത്തൻകോട് – 6.69 എന്നിങ്ങനെയാണ്‌ ആദ്യ മണികൂറിലെ പോളിങ് ശതമാനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...