അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി പ്രതിമ പണിത തെലുങ്കാന സ്വദേശി ട്രംപ് കൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: സിനിമ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത ആരാധകര്‍ പ്രതിമ നിര്‍മ്മിക്കുകയും ആരാധിക്കുന്നതുമെല്ലാം പതിവാണ്. പ്രധാന മന്ത്രിയുടെ ഒരു ആരാധകന്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിയുകയും അവിടെ  പൂജയും ആരാധനയും ഒക്കെ നടത്തിയതും വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി പ്രതിമ പണിത തെലുങ്കാന സ്വദേശിയെപ്പറ്റിയാണ്.

ഇയാള്‍ ട്രംപിനായി ആറടി ഉയരത്തിലാണ് പ്രതിമ പണിതിരിക്കുന്നത്. തെലങ്കാന സ്വദേശി ബുഷ കൃഷ്ണയാണ് നിര്‍മ്മാതാവ്. വെള്ളിയാഴ്ചകളില്‍ ഉപവാസവും നിത്യപൂജയും നടത്താറുണ്ട് കക്ഷി. ട്രംപിനോടുള്ള ഭക്തി കാരണം ഗ്രാമവാസികള്‍ അദ്ദേഹത്തെ ട്രംപ് കൃഷ്ണന്‍ എന്നാണ് വിളിക്കുന്നത്. കൃഷ്ണയുടെ വസതി ട്രംപ് ഹൗസ് എന്നും അറിയപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...