ഇറാനിലെ ഊർജകേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഏപ്രിൽ 6 വരെ നിർത്തിവെച്ചതായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇറാന്‍ – അമേരിക്ക കരാർ സംബന്ധിച്ച അവ്യക്തത തുടരുന്നു. ചർച്ചയുടെ പുരോഗതി കണക്കിലെടുത്തും തെഹ്റാന്റെ ആഭ്യർഥന മാനിച്ചും ഇറാനിലെ വൈദ്യുത കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഏപ്രിൽ 6 വരെ നിർത്തിവെച്ചതായി ട്രംപ് അറിയിച്ചു. അതേസമയം അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായും റിപ്പോർട്ടുണ്ട്. ഇറാനിൽ യുഎസ്, ഇസ്രായേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ മരണസംഖ്യ 1900 കടന്നു.

ഇറാന്‍റെ നേതാക്കൾ ഒരു കരാറുണ്ടാക്കാൻ യാചിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് കടക്കാൻ പത്ത് എണ്ണ ടാങ്കറുകളെ ഇറാൻ അനുവദിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ട്രംപിന്റെ ദൂതനായ സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...