ഇറാന് നേരെ വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ ഡിസി: ഇറാന് നേരെ വീണ്ടും യുദ്ധഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇന്ന് ഇറാനെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലും ലോകത്തും സമാധാനം വേണം. ഒരു കരാറിന് അരികെ എത്തിയതാണ്. ഇറാന്‍ അത് തകിടം മറിച്ചു. കൂടുതല്‍ കനത്ത ആക്രമണം ഇന്ന് പുനരാരംഭിക്കും. ഹോര്‍മുസില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അപ്പാഷെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് വീണ്ടും ആക്രമണത്തിനൊരുങ്ങുന്നത്. ‘അര്‍ഥപൂര്‍ണവും നടപ്പിലാക്കാവുന്നതുമായ ഒരു കരാറാണ് ഞങ്ങള്‍ക്ക് വേണ്ടത്. കരാറിലെത്തിയില്ലെങ്കില്‍ ഇറാന്‍ അതിന് വിലനല്‍കേണ്ടിവരും. മുമ്പ് അവരെ ഞങ്ങള്‍ ശക്തമായി ആക്രമിച്ചിരുന്നു. ഇന്ന് വീണ്ടും അതേ ആക്രമണം നടത്തും. കരാറിന്റെ കാര്യത്തില്‍ എന്താകുമെന്ന് നോക്കാം. ഒരു കരാറിന്റെ അടുത്തെത്തിയതായിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളെ വട്ടംകറക്കുകയാണ്. ഞങ്ങളെ പറ്റിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്’ -ട്രംപ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍ ; ഒരു കപ്പലും കടത്തിവിടില്ലെന്ന് ഐആര്‍ജിസി

0
ടെഹ്‌റാന്‍: ഇറാനിലെ വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതോടെ ഹോര്‍മുസ് കടലിടുക്ക്...

സംസ്ഥാന സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രം

0
കോഴിക്കോട് : സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കേന്ദ്ര...

കൊല്ലം ജില്ലയിൽ നാല് പേർക്ക് ഷിഗെല്ല

0
കൊല്ലം: കൊല്ലം ജില്ലയിൽ നാല് പേർക്ക് ഷിഗെല്ല. രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ...

‘റസൂൽ പൂക്കുട്ടിയുമായി ബന്ധമുണ്ടായിരുന്നു’ ; സജ്ന നൂറിനെതിരെ ഗുരുതര ആരോപണവുമായി ഫിറോസ് ഖാൻ

0
കൊച്ചി : സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി സജ്ന നൂറും ഫിറോസ്...