നെവാഡയിലും വിർജിൻ ഐലൻഡ്സിലും ട്രംപിന് വിജയം

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നെവാഡ, വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ നടന്ന കോക്കസുകളിൽ ( ഉൾപാർട്ടി തിരഞ്ഞെടുപ്പ് ) യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇവയടക്കം പാർട്ടി ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ നാല് ഔദ്യോഗിക തിരഞ്ഞെടുപ്പുകളിലും ട്രംപിനായിരുന്നു ജയം. നെവാഡയിൽ 99.1 ശതമാനവും വിർജിൻ ഐലൻഡ്സിൽ 74.0 ശതമാനവും വീതം വോട്ട് ട്രംപിന് ലഭിച്ചു.

ഈ മാസം 24ന് സൗത്ത് കാരലൈനയിൽ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കും. തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ യു.എസിലെ പാർട്ടികൾ പ്രൈമറി, കോക്കസ് രീതികളാണ് സ്വീകരിക്കുന്നത്. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്ത് അതത് പാർട്ടികൾ നടത്തിയാൽ കോക്കസെന്നും ഭരണകൂടം നടത്തിയാൽ പ്രൈമറി എന്നും പറയുന്നു. ഇവയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ കൺവെൻഷനുകളിലൂടെ സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കും. നവംബർ 5നാണ് ഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...