പണപ്പെരുപ്പം ഉയരുന്നതിൽ കൂസലില്ലാതെ ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ ഡിസി: മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് യുഎസ് കണ്‍സ്യൂമര്‍ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപിന് കുലുക്കമില്ല. ഈ പണപ്പെരുപ്പം ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസിന്റെ ചരിത്രത്തിലെ ഒരു പ്രസിഡന്റും പണപ്പെരുപ്പം താന്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടാവില്ല. സ്വന്തം ജനത പണപ്പെരുപ്പത്തിന്റെ ദുരിതങ്ങളില്‍ ഉഴറുമ്പോഴും അതിലൊരു കൂസലുമില്ലാതെയാണ് ട്രംപ് മുന്നോട്ടുപോവുന്നത്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എന്താണെന്ന് നോക്കാം. ഒരു സാധാരണ കുടുംബം ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലമാറ്റം അളക്കുന്ന ഒരു സൂചികയാണിത്.

100 രൂപക്ക് കിട്ടിയിരുന്ന സാധനങ്ങള്‍ ഇന്ന് എത്രരൂപക്ക് കിട്ടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും പണപ്പെരുപ്പം. ഇന്നലെ 100 രൂപക്ക് കിട്ടിയിരുന്ന സാധനം ഇന്ന് 110 രൂപക്കാണ് കിട്ടുന്നതെങ്കില്‍ 10 ശതമാനമാണ് പണപ്പെരുപ്പം. രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് തീരുമാനിക്കുന്നത് പണപ്പെരുപ്പത്തെ ആശ്രയിച്ചാണ്. സര്‍ക്കാറുകള്‍ സാമ്പത്തിക നയനിലപാടുകള്‍ സ്വീകരിക്കാനും പണപ്പെരുപ്പം നോക്കും. സമ്പദ്ഘടനയില്‍ അത്രത്തോളം പ്രാധാന്യമുള്ള സൂചകത്തെയാണ് ഡോണള്‍ഡ് ട്രംപ് നിസാരമായി തള്ളുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...