ചൈന സന്ദർശനത്തിന് പിന്നാലെ തായ്‌വാന് ട്രംപിൻ്റെ താക്കീത്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ചൈനയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെതിരെ തായ്‌വാനെ താക്കീത് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഔദ്യോഗിക സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് തായ്‌വാൻ പിന്മാറണമെന്നും ട്രംപ് പറഞ്ഞു. ചൈനയുടെ സൈനിക ശക്തിയും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ തായ്‌വാൻ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു സങ്കീർണമായ പ്രശ്നമാണെന്ന് ട്രംപ് പറഞ്ഞു.

ചൈന ഒരു വലിയ രാജ്യവും തായ്‌വാൻ ചെറിയൊരു ദ്വീപുമാണ്. തായ്‌വാന് കാലാകാലങ്ങളായി നൽകിവരുന്ന പിന്തുണയിൽ മാറ്റമില്ലെങ്കിലും ചൈനയുമായി ഒരു യുദ്ധത്തിലേർപ്പെടാൻ 9,500 മൈൽ ദൂരം സഞ്ചരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തായ്‌വാൻ സ്വയം ഒരു പരമാധികാര രാഷ്ട്രമായി കാണുന്നതിനാൽ ഔപചാരികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതില്ലെന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെ നേരത്തെ പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...