ക്ഷയ രോഗത്തെ അറിഞ്ഞ് തടയണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ ഓരോ വര്‍ഷവും 20,000 പേര്‍ക്ക് ക്ഷയരോഗം പിടിപെടുന്നു. ഇന്ത്യയിൽ ഒരു ദിവസത്തില്‍ 1380 പേര്‍ ക്ഷയരോഗം വന്നു മരിക്കുന്നുണ്ട്. ഒട്ടേറെ മുതിര്‍ന്ന പൗരന്മാരെയും ഈ രോഗം ബാധിക്കുന്നു. ക്ഷയരോഗത്തെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ നാംചെലുത്തേണ്ടതുണ്ട്. ക്ഷയരോഗം ശ്വാസകോശത്തെയാണ് കൂടുതലായി ബാധിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെയും രോഗം ബാധിക്കാറുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്നതാണ് ഈ രോഗം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നീണ്ടുനില്‍ക്കുന്ന ചുമ, ചുമച്ച് രക്തം വരുന്ന അവസ്ഥ, നെ‍ഞ്ചുവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണം.

രോഗത്തെ എങ്ങനെ നേരിടണം
∙ ബിസിജി വാക്സിനേഷന്‍ ക്ഷയരോഗത്തിനെതിരെ വലിയ തോതില്‍ സംരക്ഷണം നല്‍കും
∙ വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ക്ഷയരോഗികള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കുക.
∙ രോഗികള്‍ ചുമയ്ക്കുന്നതും തുമ്മുന്നതും രോഗം പകരാനിടയാക്കാറുണ്ട്. ടിഷ്യു പേപ്പറിലേക്ക് തുമ്മിയതിനു ശേഷം ടിഷ്യു പേപ്പർ പ്രത്യേക സ്ഥലത്ത് ഉപേക്ഷിച്ച് നശിപ്പിക്കാം.
∙ ക്ഷയരോഗത്തിന് മരുന്നുകള്‍ ലഭ്യമാണ്. രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി മരുന്നു കഴിക്കുക.
∙ എത്രയും നേരത്തേ രോഗം തിരിച്ചറിയുന്നത് വേഗത്തിലുള്ള രോഗമുക്തിക്ക് സഹായകമാകും. പരിശോധനകള്‍ വൈകിപ്പിക്കാതിരിക്കുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...