തുരുത്തിക്കാട് ബി എ എം കോളേജിനെ ഹരിത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : ഹരിത പ്രോട്ടോകോൾ പാലിച്ചതിന്റെ അടിസ്ഥാനത്തിൽ തുരുത്തിക്കാട് ബി എ എം കോളേജ് ഹരിത ക്യാമ്പസ് ആയി കല്ലൂപ്പാറ ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണം, ജൈവവൈവിധ്യം, കൃഷി, ഊർജ്ജ സംരക്ഷണം, ജല സുരക്ഷാ ഹരിത പെരുമാറ്റം എന്നിവ വിലയിരുത്തിയാണ് എ പ്ലസ് ഗ്രേഡ് കോളേജിന് നൽകിയത്. കോളേജ് പ്രിൻസിപ്പാൾ ഡോ. അനീഷ് കുമാർ ജി എസ് അധിക്ഷത വഹിച്ചു. കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോര്‍ഡിനേറ്റർ ജി അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബിന്ദു ചന്ദ്രമോഹൻ, ഗീതാ ശ്രീകുമാർ, ജ്ഞാനമണി മോഹൻ, ഡോ. ബിന്ദു എ സി, ജോസഫ് കുരുവിള,ഡോ. റോബി എ ജെ, ബെൻസി അലക്സ്, രതീഷ് പീറ്റർ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ...

0
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'ഡൽഹി...

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...