അടൂർ ജനറൽ ആശുപത്രിയിൽ ഇനിമുതൽ ടി.വി.യും കാണാം

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ജനറൽ ആശുപത്രിയിൽ ഇനിമുതൽ ടി.വി.യും കാണാം. സൗദി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ.എച്ച്.ഗ്രൂപ്പാണ് അടൂർ ജനറൽ ആശുപത്രിയിലേക്ക് മൂന്ന് ടി.വി.കൾ നൽകിയത്. ഒ.പി., കുട്ടികളുടെയും ഗർഭിണികളുടെയും കുത്തിവെപ്പെടുക്കുന്ന സ്ഥലം, കുട്ടികളുടെ വാർഡ് എന്നിവിടങ്ങളിലാണ് ടി.വി.സ്ഥാപിക്കുന്നത്. മിക്ക ദിവസവും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. എ.എച്ച്.ഗ്രൂപ്പ് ചെയർമാൻ അൻസാരി ഹസൻ, അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജെ.മണികണ്ഠൻ, ആർ.എം.ഒ. സാഹ്നി സോമൻ എന്നിവർ പങ്കെടുത്തു. അടുത്തിടെ അന്തരിച്ച ഏഴംകുളം ഗ്രാമപ്പഞ്ചായത്തംഗം സുരേഷിന്റെ കുടുംബത്തിന് വീടുവെയ്ക്കാനുള്ള സ്ഥലം വാങ്ങി നൽകിയതും എ.എച്ച്. ഗ്രൂപ്പായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...