Tuesday, May 13, 2025 8:59 pm

സ്വകാര്യ ബസ്സ് മുതലാളിമാരെ പ്രീതിപ്പെടുത്താന്‍ കെ.​എ​സ്‌.ആ​ര്‍.​ടി​.സി ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു ; സി​റ്റി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച്‌ മിന്നല്‍ പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം:  കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ നി​ന്നു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ച്ച്‌ മിന്നല്‍ പണിമുടക്ക്. മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് നടത്തുന്നത്. സ്വ​കാ​ര്യ ബ​സ് റൂ​ട്ട് മാ​റി ഓ​ടി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തുടര്‍ന്നാണ് കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പോലീസ്. ആനാട്...

കൊച്ചിയിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: കൊച്ചിയിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ കണ്ട്രോൾ...

ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയെടുത്തു ; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

0
എറണാകുളം: എറണാകുളം വാഴക്കുളത്ത് പോലീസ് ആണെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളിൽ...

സംസ്ഥാന പാതയിൽ സുരക്ഷാ സംവിധാനങ്ങളില്ല ; അപകടങ്ങൾ പെരുകുന്നു

0
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അമിത വേഗതയിൽ...