Saturday, April 26, 2025 6:02 pm

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ ക്രൂരമായി മര്‍ദിച്ച് സെക്യൂരിറ്റി : വീഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. കി​ഴി​വി​ലം സ്വ​ദേ​ശി അ​രു​ൺ ദേ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.  വാര്‍ഡില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഇവിടെ മര്‍ദനം പതിവാണെന്ന് നിരവധി പരാതികളുണ്ട്. തിരുവല്ലം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നത്.

അ​രു​ൺ മെ‍‌​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ പ​ഴ​യ മോ​ർ​ച്ച​റി​ക്ക് സ​മീ​പ​ത്തെ ഗെ​യ്റ്റി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​യ​റാ​ൻ ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു. പി​ന്നാ​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും അ​രു​ണും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം ഉ​ന്തും ത​ള്ളു​മാ​യി ക​ലാ​ശി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഗെ​യ്റ്റ് പൂ​ട്ടി അ​രു​ണി​നെ അ​ക​ത്തേ​ക്ക് കൊ​ണ്ടു പോ​യി വീ​ണ്ടും മ​ർ​ദി​ച്ച​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.  രോ​ഗി​യെ കാ​ണാ​ൻ ഒ​രാ​ൾ​ക്കാ​ണ് പാ​സ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പാ​സു​ള്ള ഒ​രാ​ൾ​ക്കൊ​പ്പം അ​രു​ൺ കൂ​ടി ക​യ​റാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ൽ അ​റി​യു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറി ; ജീവനക്കാരന് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻ്റ്...

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് ടിആർഎഫിന്റെ പുതിയ സന്ദേശം

0
ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് ടിആർഎഫിന്റെ പുതിയ സന്ദേശം. ദേശീയ മാധ്യമമായ...

സേവനം നൽകാതെ പണം കൈപ്പറ്റി എന്ന് മൊഴി നൽകിയിട്ടില്ലെന്ന് ടി. വീണ

0
തിരുവനന്തപുരം: സേവനം നൽകാതെ പണം കൈപ്പറ്റി എന്ന് താൻ മൊഴി നൽകിയിട്ടില്ലെന്ന്...

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തിരയോഗം നാളെ (ഏപ്രില്‍ 27)

0
പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തിരയോഗം നാളെ (2025...