സം​സ്ഥാ​ന​ത്ത് സ​മ്പൂ​ര്‍​ണ്ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 60 ശ​ത​മാ​നം ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ സമ്പൂ​ര്‍​ണ്ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 60 ശ​ത​മാ​നം ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അറിയിച്ചു. വാ​ക്സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95.74 ശ​ത​മാ​നം പേ​ര്‍​ക്ക് (2,55,70,531) ആ​ദ്യ ഡോ​സ് വാ​ക്സി​നും 60.46 ശ​ത​മാ​നം പേ​ര്‍​ക്ക് (1,61,48,434) ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ല്‍​കി. ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ 4,17,18,965 ഡോ​സ് വാ​ക്സി​നാ​ണ് ന​ല്‍​കി​യ​ത്. ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 81.22 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 41.94 ശ​ത​മാ​ന​വു​മാ​കു​മ്പോഴാ​ണ് കേ​ര​ളം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...