ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : ആറാം ക്ലാസ് വിദ്യാര്‍ഥിയെ ഷോട്ട്ഫിലിമില്‍ അഭിനയിപ്പിക്കാന്‍ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ വീട്ടില്‍ രാജുവിനെയാണ് (50) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിലടക്കം അഭിനയിക്കാന്‍ അവസരമുണ്ടാക്കി തരാമെന്ന വാഗ്ദാനത്തില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് ബൈക്കില്‍ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയരുതെന്ന്​ ഭീഷണിപ്പെടുത്തി കുട്ടിയെ വീട്ടിലെത്തിച്ചതെങ്കിലും അസ്വസ്ഥനായ കുട്ടി വീട്ടുകാരോട് ഉണ്ടായ സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞു. തുടര്‍ന്ന്​ വീട്ടുകാര്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...