തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജന്‍, തൈക്കാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാധവദാസ് എന്നിവര്‍ വിജയിച്ചു.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി – വിജയികള്‍
വാര്‍ഡ് 1 – ഷാമില എസ്.(എല്‍.ഡി.എഫ്)
വാര്‍ഡ് 2 – പ്രസന്നകുമാര്‍ (എല്‍.ഡി.എഫ്)
വാര്‍ഡ് 3 – രാജമോഹനകുമാര്‍ (എല്‍.ഡി.എഫ്)
വാര്‍ഡ് 4 – മഹേശന്‍ നായര്‍ (എന്‍.ഡി.എ)
വാര്‍ഡ് 5 – കെ.സി. ജയശീലി (എല്‍.ഡി.എഫ്.)
വാര്‍ഡ് 6 – ഗീത കെ.(യു.ഡി.എഫ്)
വാര്‍ഡ് 7 – സ്മിത എസ്. (എല്‍.ഡി.എഫ്)
വാര്‍ഡ് 8 – അജി എന്‍. (യു.ഡി.എഫ്)
വാര്‍ഡ് 23 – ഡി.എസ്. വിന്‍സന്റ് (യു.ഡി.എഫ്.)
വാര്‍ഡ് 24 – അജിത ആര്‍.(യു.ഡി.എഫ്.)
വാര്‍ഡ് 25 – പി.എസ്. ലക്ഷ്മി ടീച്ചര്‍(യു.ഡി.എഫ്.)
വാര്‍ഡ് 26 – ഗ്രാമം പ്രവീണ്‍ (യു.ഡി.എഫ്)
വാര്‍ഡ് 27 – ഷിബുരാജ് കൃഷ്ണ(എന്‍.ഡി.എ)
വാര്‍ഡ് 28 – കെ. സുരേഷ് (എല്‍.ഡി.എഫ്)
വാര്‍ഡ് 29 – കല ടീച്ചര്‍ (എന്‍.ഡി.എ)
വാര്‍ഡ് 30 – സരളാരത്‌നം (യു.ഡി.എഫ്)