കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ. അന്യസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായും ദർശനത്തിനായി എത്തിയത്. അവധി ദിവസങ്ങളിൽ വീണ്ടും തിരക്ക് വർധിക്കാനാണ് സാധ്യത. ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിൻറെ ആദ്യ നാല് ദിവസത്തിനുള്ളിൽ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്തിയത് രണ്ടേമുക്കാൽ ലക്ഷത്തിൽ എത്തിയ ഭക്തരാണ്.

ഇനിയുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കുമെന്നാണ് ഓൺലൈൻ കണക്കുകൾ നൽകുന്ന വിവരം. നടതുറന്ന ദിവസം 26378 പേരാണ്. അൻപതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെർച്വൽ ക്യൂബുക്ക് ചെയ്ത പതിനെട്ടാം പടി ചവിട്ടിയത്. ഭക്തരുടെ കാത്തിരിപ്പിനുള്ള സമയക്രമത്തിലും നിലവിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിക്ക് ക്ഷേത്രം തുറക്കുകയും ഉച്ചക്ക് ഒരു മണിക്ക് നട അടയ്ക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...

ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കുന്നതിൽ തടസ്സങ്ങളില്ല ; വ്യാജപ്രചരണങ്ങളിൽ വിശദീകരണവുമായി എംവിഡി

0
കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി...

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...