ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നേ​മം: ഗൃഹനാഥനെ തെറ്റിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. ക​ര​മ​ന ബ​ണ്ട്‌​റോ​ഡ് സ്വ​ദേ​ശി സോ​ജു എ​ന്ന അ​ജി​ത്കു​മാ​ര്‍ (43), കാ​ല​ടി ആ​റ്റു​പു​റം സ്വ​ദേ​ശി വി​ഷ്ണു (42) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. വ്യ​ക്തി​വി​രോ​ധം​ മൂലമാണ് പ്രതികൾ ഗൃഹനാഥനെ തട്ടികൊണ്ട് പോയത്. പേ​ട്ട സ്വ​ദേ​ശി​യു​ടെ ഭൂ​മി​യി​ൽ​നി​ന്ന് ചെ​മ്മ​ണ്ണ് ക​ട​ത്തു​ന്ന​തി​ന് ലോ​ഡ് ഒ​ന്നി​ന് 1000 രൂ​പ വീ​തം ന​ല്‍ക​ണ​മെ​ന്ന് സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് എ​തി​ര്‍ത്ത​തോ​ടെ​യാ​ണ് ഗൃഹനാഥനെ സോ​ജു​വി​ന്റെ വീ​ട്ടി​ലെ​ത്തി​ച്ച് നാ​ലു​പേ​ർ ചേ​ര്‍ന്ന് മ​ർ​ദി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ സോ​ജു​വി​ന്റെ വീ​ട്ടി​ല്‍നി​ന്ന് മ​ഴു,വി​വി​ധ തരത്തിലുള്ള മൂന്ന് ക​ത്തി​ക​ള്‍, മൂ​ന്ന് സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി.കൂ​ട്ടു​പ്ര​തി​ക​ള്‍ക്കാ​യി ​പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...