റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു ; ര​ണ്ടുപേ​ർ​ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട: പ​ട്ടാ​പ​ക​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടുപേ​ർ പൊ​ലീ​സ് പിടിയിൽ. മ​ല​യി​ൻ​കീ​ഴ് കു​ഴി​മം വൃ​ന്ദാ​വ​ൻ വീ​ട്ടി​ൽ അ​ഭി​ഷേ​ക് (23), മ​ല​യി​ൻ​കീ​ഴ് അ​ണ​പ്പാ​ട് കൃ​ഷ്ണ​കൃ​പ​യി​ൽ അ​ർ​ജു​ൻ (21) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്. നെ​യ്യാ​ർ​ഡാം പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 24-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ ജ​യ​കു​മാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേസിലാണ് അറസ്റ്റ്. പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​ണ്ടെ​ത്തി. ഇ​വ​ർ അ​മ്പൂ​രി​യി​ലും ഇ​തേ രീ​തി​യി​ൽ മാ​ല പി​ടി​ച്ചു പ​റി​ച്ചി​രു​ന്നു. അ​മ്പൂ​രി പാ​ല​വി​ള വീ​ട്ടി​ൽ ശോ​ഭി​യു​ടെ ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല​യാ​ണ് കവർന്നത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​ർ​ഡാം എ​സ്ഐ എ​സ്.​മ​നോ​ജ്, എ​സ് ഐ ​റെ​ജി ലൂ​ക്കോ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഇരുനിലക്കെട്ടിടം ചരിഞ്ഞു ; കെട്ടിട ഉടമയ്ക്ക് നോട്ടീസയച്ച് കോര്‍പ്പറേഷന്‍

0
എറണാകുളം: കൊച്ചി എംജി റോഡില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഇരുനിലക്കെട്ടിടം ചരിഞ്ഞ...

പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു ; യുവാവ് അറസ്റ്റില്‍

0
കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന...

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു ; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

0
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം....