പഴകുളത്ത് കുട്ടികളുടെ ദ്വിദിന സഹവാസ ജില്ലാ ക്യാമ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികളുടെ ദ്വിദിന സഹവാസ ജില്ല ക്യാമ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പഴകുളം പാസില്‍ നടക്കും. സെപ്റ്റംബര്‍ 17 വൈകിട്ട് അഞ്ചിന് സംഘാടക സമിതി രൂപീകരണ യോഗം പഴകുളം പാസില്‍ ചേരും. വര്‍ണോല്‍സവം, ശിശുദിനാഘോഷം, ലഹരിക്കെതിരെ കളിയും കളിക്കളവും തുടങ്ങിയ കാമ്പയിനുകള്‍ നടത്താനും ശിശുക്ഷേമസമിതി ജില്ല എക്സിക്യൂട്ടീവ് തിരുമാനിച്ചു.

ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ ഏ ജി ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. രാജേഷ് കുമാര്‍, എസ് മീരാസാഹിബ്, ജില്ല വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാമോള്‍, അടൂര്‍ എഇഒ സീമാദാസ്, എ.എസ്.ഐ സി.കെ. മനോജ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...