യാത്രക്കാരായ രണ്ട് വിദേശികള്‍ക്ക് കൊറോണ ലക്ഷണം ; എക്സ്‌ പ്രസ്സ് ട്രെയിന്‍ 20 മിനിറ്റ് പിടിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍ : യാത്രക്കാരായ രണ്ട് വിദേശികള്‍ക്ക് കൊറോണ ലക്ഷണം കണ്ടതിനെ തുടർന്ന്  ഉത്തര്‍പ്രദേശില്‍ എക്സ്‌ പ്രസ്സ് ട്രെയിന്‍ 20 മിനിറ്റ് പിടിച്ചിട്ടു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് ദിബ്രുഗഢിലേക്ക് യാത്ര തിരിച്ച ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനിലാണ് പിടിച്ചിട്ടത്.

യാത്രയ്ക്കിടെ ഇരുവരും ചുമയ്ക്കുകയും തുമ്മുകയും ചെയ്തതോടെ ട്രെയിനിലെ മറ്റുയാത്രക്കാരാണ് വിദേശികള്‍ക്ക് വൈറസ് ബാധയുണ്ടെന്ന സംശയം ഉന്നയിച്ചതെന്ന് കാണ്‍പൂര്‍ മെഡിക്കല്‍ ഓഫീസര്‍ ദേവേന്ദ്ര ശുക്ല വ്യക്തമാക്കി. അതേസമയം കാണ്‍പൂര്‍ സ്റ്റേഷനിലെ ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്നും സാധാരണ ചുമ മാത്രമാണിതെന്നും കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...