മുംബൈ : പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട് പേര്‍ പിടിയില്‍. മുംബൈയില്‍ . രാജേഷ് ചൗധരി, ജഗതീഷ് ഭമാനിയ എന്നിവരാണ് അറസ്റ്റിലായത്. അവശ്യ വസ്തു നിയമ പ്രകാരമാണ് രണ്ടു പേരെയും അറസ്റ്റ് ചെയതതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഇവര്‍ അനധികൃതമായി കൈവശം വച്ച സാനിറ്റൈസറുകള്‍ക്ക് 10.28 ലക്ഷം രൂപ വില വരും. കൊവിഡ് 19 വ്യാപനത്തില്‍ സാനിറ്റൈസറിന് ഡിമാന്റ് വര്‍ധിച്ചതോടെയാണ് പൂഴ്ത്തിവയ്പും കൂടിയത്.
പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട് പേര്‍ പിടിയില്‍
RECENT NEWS
Advertisment