Thursday, July 3, 2025 7:19 pm

സുഹൃത്തിനെ ചുറ്റികവെച്ചടിച്ച്‌​ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തിനെ ചുറ്റികവെച്ചടിച്ച്‌​ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 16 ന് രാത്രി 10.30 ഓടെ ചെന്നിത്തല ചെറുകോല്‍ കുറ്റിയാറ കിഴക്കെതില്‍ വീട്ടില്‍ ജിജോ ജോര്‍ജിനെ മര്‍ദ്ദിച്ചു ഗുരുതര പരിക്കേല്‍പിച്ച സംഭവത്തിലാണ്​ ഇരുവരും അറസ്റ്റിലായത്​.

ചെങ്ങന്നൂര്‍ ചെറിയനാട് ചെറുവല്ലൂര്‍ തൊണ്ടലില്‍ തെക്കെതില്‍ വീട്ടില്‍ അഷറഫ് (31) മാവേലിക്കര വെട്ടിയാര്‍ അരനൂറ്റിമംഗലം മാധവം വീട്ടില്‍ കൊപ്പാറ ബിജു എന്ന ബിജു (40), എന്നിവരെയാണ് മാന്നാര്‍ പോലീസ്​ അറസ്റ്റ്​ ചെയ്തത്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ. ജി.സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുനുമോന്‍, സി.പി.ഒ മാരായ സിദ്ദിഖുല്‍ അക്ബര്‍, വിഷ്ണുപ്രസാദ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്​ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...

ആരോഗ്യ – വൈദ്യുതി മേഖലകളിൽ പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം : രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ - വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ...

ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ബിന്ദു ; വെൽഫെയർ പാർട്ടി

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്നുവീണ്...