ബാർ ജീവനക്കാരനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഒ​ല്ലൂ​ർ: ന​ട​ത്ത​റ ഹ​മാ​ര ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ർ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ട​ത്ത​റ മൈ​ന​ർ റോ​ഡ് കു​രി​ശു​പ​റ​മ്പി​ൽ സാം​സ​ൻ (35), മൈ​നാ​ർ റോ​ഡ്‌ അ​രി​മ്പൂ​ർ മു​തു​ക്ക​ൻ വീ​ട്ടി​ൽ ബി​ൽ​ബി (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായിരിക്കുന്നത്. ബാ​റി​ൽ​ചെ​ന്ന് പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ ഗോ​പി​യെ ആ​ക്ര​മി​ക്കു​ക​യും വ​ധി​ക്കു​മെ​ന്ന് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മൈ​നാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ വ​ത്സ​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്‌​തു. വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ്‌ പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം അ​ട​ക്കം 22 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ സാം​സ​ൻ പ്ര​തി​യാ​ണ്‌. മൂ​ന്നു​പ്രാ​വ​ശ്യം കാ​പ്പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പാ​ണ്‌ ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്‌. ബി​ൽ​ബി​യും ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ൽ​പെ​ട്ട​യാ​ണ്‌. നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...