പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊയിലാണ്ടി വടകരറൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണന്‍, മണികണ്ഠന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. മണികണ്ഠന്‍ മുമ്പ് ബന്ധുവിനെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയാണ്. ഇയാളുടെ പേരില്‍ അബ്കാരി കേസുമുള്ളതായി പോലീസ് പറഞ്ഞു.

കൊല്ലത്തുനിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി പയ്യോളിയില്‍ ഇറക്കിയ ശേഷം  വടകരയിലേക്ക് ബസ് കയറ്റി വിടുകയായിരുന്നു. വിവരം പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടകര വെച്ച് ഇവരെ കണ്ടെത്തി. എന്നാല്‍ കണ്ണന്‍ ബൈക്കില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ. എം.എന്‍. അനൂപിന്‍റെ തിരച്ചലില്‍  പ്രതികളെ പിടികൂടുകയായിരുന്നു. ജൂനിയര്‍ എസ്.ഐ. അരവിന്ദന്‍ സി.പി.ഒ. ഗംഗേഷ്, എം.എസ്.പി.യിലെ വിജീഷ്, സരിത്ത് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...