ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ർ : ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​പ്ര പു​തു​വ​ൽ​വീ​ട്ടി​ൽ അ​ന​ന്ദു (24), വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ​ക്ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പ​റ​വൂ​ർ പോലീസ് പി​ടി​കൂ​ടി​യ​ത്. പ​റ​വൂ​ത്ത​റ ക​നാ​ൽ റോ​ഡി​ലു​ള്ള പെ​യി​ന്‍റി​ങ്​ സ്ഥാ​പ​ന​ത്തി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​ന​ന്ദു​വി​ന് അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം, എ​റ​ണാ​കു​ളം സൗ​ത്ത്, ആ​ല​പ്പു​ഴ, സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ഷ്ണു​വി​ന് അ​മ്പ​ല​പ്പു​ഴ, നോ​ർ​ത്ത് പ​റ​വൂ​ർ, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളു​ണ്ട്. വി​ഷ്ണു പോ​ക്സോ കേ​സി​ലും ഇവർ പ്ര​തി​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...