തൃശൂര്‍ : ആമ്പല്ലൂര്‍ ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബുള്ളറ്റ് ജെ.സി.ബിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ തിരുവേളില്‍ സാബു ജോസഫിന്‍റെ മകന്‍ അതുല്‍ സാബു (23), തിരുവമ്ബാടി പുറഞ്ചിറയില്‍ ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം.
പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബുള്ളറ്റ് ജെ.സി.ബിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
RECENT NEWS
Advertisment