പരപ്പനങ്ങാടി സ്വദേശി കൊവിഡ് ബാധിച്ച്‌ ജിദ്ദയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: പരപ്പനങ്ങാടി അങ്ങാടി സ്വദേശി ചുക്കന്‍ ഹംസകോയ (54) കൊവിഡ് ബാധിച്ച്‌ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ ചികില്‍ത്സയില്‍ ആയിരുന്നു. 25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം ജിദ്ദ കന്ദ്ര ഡിസ്ട്രിക്ടില്‍ ബൈത്തുല്‍ നഗം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ് മുഹമ്മദ്, മാതാവ് പാത്തുമ്മു, ഭാര്യ സുല്‍ഫത്ത്,മക്കള്‍ അനസ്, അനീസ്, രഹ്നാസ്, അസീല്‍. റിംനാസ്. സഹോദരങ്ങള്‍ അലവികുട്ടി, ചെറിയാവ, അബ്ബാസ്, മുനീര്‍, ഖദീജ, സഫിയ, നഫീസ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...