പലതവണ വിളിച്ചാലും ഫോണ്‍ എടുക്കാറില്ല ; മന്ത്രിക്കെതിരെ വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. പലതവണ വിളിച്ചാലും തനിക്കടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കാറില്ലെന്ന് കായംകുളം എംഎല്‍എ പറഞ്ഞു.വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല, ജനകീയ വിഷയങ്ങള്‍ക്കായാണ് വിളിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

മന്ത്രിയുടെ പേര് എടുത്തുപറയാതെയായിരുന്നു വിമര്‍ശനം. വിദ്യാഭ്യാസ വകുപ്പിന്റെ കായംകുളം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു മന്ത്രിക്കെതിരെ യു പ്രതിഭ എംഎല്‍എ വിമര്‍ശിച്ചത്.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. പേരെടുത്തു പറയാത്ത മന്ത്രിയെ വിമര്‍ശിച്ചതിനൊപ്പം വി ശിവന്‍കുട്ടി എപ്പോള്‍ വിളിച്ചാലും മറുപടി നല്‍കുമെന്നും യു പ്രതിഭ പറഞ്ഞു. ഫോണ്‍ എടുത്തില്ലെങ്കിലും ചില മന്ത്രിമാര്‍ തിരിച്ചുവിളിക്കാറുണ്ടെന്നും കായംകുളം എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...