യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ചടയമംഗലം സ്വദേശി മരിച്ചു ; 24 മണിക്കൂറിനിടെ മരിച്ചത് മൂന്നുപേര്‍ ; ആകെ മരിച്ചത് 19 മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

ദുബായ്: യുഎഇയില്‍ കോവിഡ് 19 ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജന്‍ (35) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 19 ആയി. 24 മണിക്കൂറിനിടെ മൂന്നു മലയാളികളാണ് യുഎഇയില്‍ മരിച്ചത്. ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം 12നാണ് ടാക്‌സി ഡ്രൈവറായിരുന്ന രതീഷിനെ അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ഇന്നു ദുബായില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

The post യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ചടയമംഗലം സ്വദേശി മരിച്ചു ; 24 മണിക്കൂറിനിടെ മരിച്ചത് മൂന്നുപേര്‍ ; ആകെ മരിച്ചത് 19 മലയാളികള്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...