Wednesday, July 2, 2025 12:24 pm

യുഎഇയില്‍ കനത്ത മഴ ; മതില്‍ ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

യുഎഇ: യുഎഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു. റാസ് അല്‍ ഖൈമയിലാണ് മഴയെത്തുടര്‍ന്ന് വീട്ടു ജോലിക്കാരിയായ യുവതിയുടെ മേല്‍ മതില്‍ ഇടിഞ്ഞ് വീണത്. ഗുരുതരമായി പരിക്കറ്റ യുവതി പിന്നീട് മരിക്കുകയായിരുന്നു. കനത്ത മഴ  ബാധിച്ച അല്‍ ഫഹ്ലീം പ്രദേശത്തെ വീടുകളിലൊന്നിലാണ് യുവതി ജോലി ചെയിതിരുന്നതെന്ന് ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

കനത്ത മഴ അല്‍ ഫഹ്ലീന്‍ പ്രദേശത്തെ വീടുകളെയാണ് ഏറ്റവുമധികം ബാധിച്ചതെന്ന് ആര്‍എകെ പോലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുയിമി പറഞ്ഞു. വെള്ളപ്പൊക്കം കാരണം വാദി ഷാമിലെ ഒരു ഏഷ്യന്‍ തൊഴിലാളിയെ കാണാതായിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ ടീമുകള്‍ തയ്യാറാണെന്നും എമിറേറ്റിലുടനീളം 87 പട്രോളിംഗുകള്‍ ആര്‍എകെ പോലീസ് വിന്യസിച്ചിണ്ടെന്നും മജ് ജനറല്‍ ന്യൂയിമി പറഞ്ഞു. കനത്ത മഴയെത്തുര്‍ന്ന് യുഎഇയില്‍ നിരവധി സ്‌കൂളുകള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം....

ഇലന്തൂർ പഞ്ചായത്തിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സേവാഭാരതിയും ബാലഗോകുലവും ചേർന്ന് അനുമോദിച്ചു

0
ഇലന്തൂർ : പഞ്ചായത്തിലെ എസ്എസ്എൽസിമുതൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സേവാഭാരതിയും...

അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്

0
പത്തനംതിട്ട : അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്. തിങ്കളാഴ്ച...

എസ്എഫ്ഐ ദേശീയസമ്മേളനത്തിന് സ്കൂളിന് അവധി നൽകിയ സംഭവത്തിൽ പ്രധാനാധ്യാപകന് അനുകൂലമായി AEO റിപ്പോർട്ട്

0
കോഴിക്കോട് : എസ്എഫ്ഐ ദേശീയസമ്മേളനത്തിന് കോഴിക്കോട്ടെ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ...