ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പതിനാലു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പതിനാലു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ ഞായറാഴ്ചയാണ് സംഭവുമുണ്ടായതെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ ആണോ എന്നതില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവത്തെക്കുറിച്ച്‌ പോലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെപോ ലീസും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പുലര്‍ച്ചെ 2.35ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...