ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍ : ചത്തീസ്ഗഡിലെ നാരയണ്‍പൂര്‍ ജില്ലയിലെ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പോലീസ് ക്യാമ്പിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

ചത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ 22 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ബക്കട(22) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോട്ടെ ദോഗംര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള കാദംപേറ്റ ക്യാമ്പിലാണ് ജിതേന്ദ്ര ജോലി ചെയ്തിരുന്നതെന്ന് ഐ ജി സുന്ദര്‍രാജ് പറഞ്ഞു.

ക്യാമ്പില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് നേരെ രണ്ട് മാവോയിസ്റ്റുകള്‍ രണ്ട് തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇവര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. മാവോയിസ്റ്റുകളുടെ സംഘത്തിന് ഈ ആക്രമണത്തില്‍ പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...