കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകള്‍ ഷാഹിദയുടെ ഭര്‍ത്താവും കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. പറമ്പില്‍ ബസാര്‍ പാറക്കടവ് പാലത്തിന് സമീപമാണ് താമസം. റുഖിയാബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. പക്ഷാഘാതെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖിയാബി. ഷാഹിദ കാന്‍സര്‍ രോഗിയായിരുന്നു.ഇതിനിടെ രോഗവ്യാപന കേന്ദ്രമായി മാറിയ ഓര്‍ക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപ്പെട്ടവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...