ആഗസ്ത് ഒന്നു മുതല്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുമെന്ന് സ്വകാര്യ ബസുടമകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആഗസ്ത് ഒന്നു മുതല്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുമെന്ന് സ്വകാര്യ ബസുടമകള്‍. ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും കോവിഡ് ഭീതിയെ തുടര്‍ന്ന് ബസുകളില്‍ യാത്രക്കാര്‍ കുറവാണെന്ന് ബസുടമകള്‍ പറയുന്നു. ഇത് വലിയ നഷ്ടം വരുത്തുന്നതാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ കാരണം. സര്‍വ്വീസുകള്‍ നിര്‍ത്തുന്നതിനായി ഗതാഗത വകുപ്പില്‍ ജി ഫോം സമര്‍പ്പിയ്ക്കുമെന്നും ബസ്സുടമാ സംയുക്ത സമിതി അറിയിച്ചു.

ഡീസല്‍ വില ഉയരുന്നത് മൂലം ചാര്‍ജ് വര്‍ധനയുടെ ഗുണം ലഭിയ്ക്കുന്നില്ലെന്നാണ് ബസുടമകളുടെ നിലപാട്. വാഹന നികുതിയിലും ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം. പന്ത്രണ്ടായിരത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാരുടെ കുറവ് മൂലം ഇപ്പോള്‍ ഭൂരിഭാഗം ബസുകളും സര്‍വ്വീസ് നടത്താതെ വിട്ടു നില്‍ക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെയാണ് മറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തി വെയ്ക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...