പാലക്കാട് : മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു. ഇമുള്ളത്തുപാറ ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39 ) യാണ് മരിച്ചത്. തലകറക്കം, ഛര്‍ദി എന്നിവയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അജ്മാനിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഹനീഫ യുഎഇയില്‍ ജോലിക്കെത്തിയത്. ഭാര്യ: സുനൈന. മക്കള്‍: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്‌വാന്‍.
മണ്ണാര്‍ക്കാട് സ്വദേശി അജ്മാനിലെ ആശുപത്രിയില്‍ മരിച്ചു
RECENT NEWS
Advertisment