അബുദാബി : രാജ്യത്ത് മഴയ്ക്കായി പ്രത്യേക പ്രാർത്ഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഒക്ടോബർ 9 വെള്ളിയാഴ്ച യുഎഇയിലെ എല്ലാ പള്ളികളിലും സലാത്ത് അൽ ഇസ്തിസ്ഖ നടത്തും. ഉച്ചയ്ക്കുള്ള ജുമുഅ നമസ്കാരത്തിന് 30 മിനിറ്റ് മുമ്പായിരിക്കും പ്രത്യേക നമസ്കാരം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























