വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് ഉദ്ധവ് താക്കറെ. 2024 ലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് മോഷണ തെളിവുകൾ നിരത്തി ശിവസേന താക്കറെ പക്ഷം രംഗത്തെത്തിയത്. അതെ സമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയാണ് ഈ ആരോപണങ്ങൾക്ക് പുറകിലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ബിജെപിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയാണ് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ ഉണ്ടെന്ന് താക്കറെ ആരോപിച്ചു. വോട്ടർ പട്ടികയിലെ പൊരുത്തക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും താക്കറെ ആവശ്യപ്പെട്ടു . വോട്ടർ പട്ടിക തിരുത്തുന്നതുവരെ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും താക്കറെ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...