ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ അ​സ്ക​ര്‍ അ​ലി​യു​ടെ കോ​ലം ക​ത്തി​ച്ച കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ അ​സ്ക​ര്‍ അ​ലി​യു​ടെ കോ​ലം ക​ത്തി​ച്ച കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം അനുവദിച്ചു . ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് അ​മി​നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അനു​വ​ദി​ച്ച​ത്. നി​യ​മ​വി​രു​ദ്ധ​മാണ് തടവെന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

അതെ സമയം ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​ല്‍ വി​ട്ട​യ​ക്കാ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കോലം ക​ത്തി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ 23 പേ​രെ​യും പാ​ര്‍​പ്പി​ച്ച​ത് ഒ​രു സ്ഥലത്തായിരുന്നു. ഒ​രു ശു​ചി​മു​റി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചിരുന്നു.

കോ​ലം ക​ത്തി​ച്ച​വ​ര്‍​ക്കെ​തി​രെ​യു​ള്ള​ത് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ജാ​മ്യം ന​ല്‍​കാ​വു​ന്ന കു​റ്റ​മേ​യു​ള്ളൂ. അ‍​ഞ്ചു​ദി​വ​സം തടവി​ലാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. മൂ​ന്നു​മ​ണി​ക്കൂ​റിനുള്ളില്‍ തടവുകാരെ മോ​ചി​പ്പി​ക്കാ​നും ഹൈക്കോ​ട​തി ഇന്ന് രാവിലെ ഉ​ത്ത​ര​വി​ട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...