യു.ഡി.എഫ് കളക്‌ട്രേറ്റ് ധര്‍ണ ജൂലൈ 23 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും തകര്‍ച്ചയേയും അരാജകത്വത്തെയും എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ പിടിപ്പുകേടിനെയും ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കളക്‌ട്രേറ്റ് ധര്‍ണ വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കളക്‌ട്രേറ്റിലേക്ക് നടത്തുന്ന ധര്‍ണ്ണ യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി എക്‌സ് എം.എല്‍.എ, കെ.ഇ. അബ്ദുള്‍ റഹ്‌മാന്‍, സമദ് മേപ്രത്ത്, അഡ്വ. വി.എസ്. ശിവകുമാര്‍, മാലേത്ത് സരളാദേവി എക്‌സ്. എം.എല്‍.എ, റെജി ചെറിയാന്‍, ജോണ്‍ കെ. മാത്യൂസ്, ജോര്‍ജ് കുന്നപ്പുഴ, സനോജ് മേമന, ജോണ്‍ സാമുവല്‍, അനീഷ് വരിക്കണ്ണാമല, അഡ്വ. എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, രജനി പ്രദീപ്, ബാബു വെണ്മേലില്‍, സന്തോഷ് കുമാര്‍ കോന്നി, പഴകുളം ശിവദാസന്‍, തോപ്പില്‍ ഗോപകുമാര്‍, ലാലു തോമസ്, പ്രകാശ് തോമസ്, ഉമ്മച്ചന്‍ വടക്കേടം, ജെറി മാത്യു സാം, ആര്‍. ദേവകുമാര്‍, സക്കറിയ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...