സംഘടനാപരമായ ദൗര്‍ബല്യമാണ് യു.ഡി.എഫിന്റെ തിരിച്ചടിക്ക് കാരണം : കെ.എന്‍.എ ഖാദര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാനത്ത് എല്‍.ഡി.എഫിനുണ്ടായ വലിയ വിജയം സംബന്ധിച്ച്‌ യു.ഡി.എഫ് അഗാഥമായ പഠനം നടത്തണമെന്ന് മുസ്ലിം ലീഗ് നേതാവും ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ എന്‍ എ ഖാദര്‍. സംഘടനാപരമായ ദൗര്‍ബല്യമാണ് യു ഡി എഫിന്റെ തിരിച്ചടിക്ക് കാരണം. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞത് വിനയായി. പരാജയം സംബന്ധിച്ച്‌ പഠനം നടത്തിയ തെറ്റുകള്‍ തിരുത്തി മുന്നോട്ട്‌ പോകാന്‍ കഴിയണം. ഇതിനായി പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ചര്‍ച്ച നടത്തണമെന്നും ഖാദര്‍ പറഞ്ഞു.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുന്നണിവിടുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അസ്സംഭവ്യമാണ്. ഗുരുവായൂരില്‍ ബി ജെ പി വോട്ടുകള്‍ എല്‍ ഡി എഫിന് പോയത് തിരിച്ചടിയായി. പരാജയത്തെ അംഗീകരിക്കുന്നു. യു ഡി എഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...