Thursday, September 12, 2024 7:31 am

ജന്മ നാടിനെ ഒറ്റുകൊടുക്കുന്ന നടപടിയാണ് യു ഡി എഫ് സ്വീകരിക്കുന്നത് : തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച് കോൺഗ്രസ് പെറ്റനാടിനെ ഒറ്റികൊടുക്കുകയാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് വിഷയത്തിൽ മൗനം പാലിക്കുകയാണ്. കേരളത്തിൽ പൗരത്വ ഭേദഗതി ബില്ലിന് എതിരെ സംസാരിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് കേന്ദ്രത്തിൽ ശബ്ദം ഉയർത്തുന്നില്ല. യു ഡി എഫ് കേന്ദ്രത്തിൽ രാഷ്ട്രീയ നിലപാട് തുറന്ന് കാട്ടണം. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തിൽ ഈ ബിൽ പാസായാലും കേരളത്തിൽ ബിൽ പാസാകില്ല. കേരളത്തിൽ മാത്രമല്ല തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും പാസാകില്ല.

പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് നയം വ്യത്യാസ്തമാണ്. ഇ ഡി കേന്ദ്രത്തിന് വേണ്ടി കവർച്ച സംഘത്തെ പോലെയാണ് പെരുമാറുന്നത്. ഇ ഡി യെ ഒരു കവർച്ച ഏജൻസിയാക്കി കേന്ദ്രം ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റ് പരിശോധിച്ചാൽ 235 കോടി രൂപയാണ് കമ്പനികൾ സംഭാവനയായി നൽകിയത്. കേന്ദ്രം തരാനുള്ള ഫണ്ട് കേരളത്തിന് നൽകണം എന്ന് സുപ്രീം കോടതി പോലും പറഞ്ഞു. കേരളത്തിൽ ഇതൊന്നും നടക്കാൻ പോകുന്നില്ല. ഈ നാട് വ്യത്യാസ്തമാണ്. നമ്മുടെ നാടിന്റെ നവോഥാന നായകർ മുന്നോട്ട് നയിച്ചതാണ് നമ്മളെ. കേരളത്തിൽ ഈ നിയമം നടപ്പാക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

0
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത്...

കേരള സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ അടി ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടയിലെ അടിയിൽ പരസ്പരം പഴി ചാരി...

എല്ലാ ഉത്പന്നങ്ങളിലും ഇന്ത്യൻ ചിപ്പുകൾ ലക്ഷ്യം ; നരേന്ദ്രമോദി

0
ഡൽഹി: രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപ്ലവത്തിന്റെ വക്കിലാണെന്നും ലോകത്തെ എല്ലാ ഉപകരണങ്ങളിലും...

പോലീസ്- ക്രിമിനല്‍ ബന്ധമടക്കമുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തു? ; ചോദ്യവുമായി ഗവര്‍ണര്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ ഫോണ്‍ ചോര്‍ത്തലും പോലീസ്-ക്രിമിനല്‍ ബന്ധവും സംബന്ധിച്ച് ഉയര്‍ന്ന...