Thursday, July 3, 2025 8:50 pm

ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലായി പര്യടനം നടത്തും. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മാനന്തവാടി ബ്ലോക്ക് ഓഫീസ് റോഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 10ന് യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. തുടർന്ന് ബത്തേരി കല്പറ്റ മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നൽകും.

കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതു സർക്കാരിന്റെ  പ്രവർത്തനങ്ങളെ ശക്തമായി വിമർശിച്ചും വർഗീയ പരാമർശങ്ങളെ ചൂണ്ടികാട്ടിയുമാണ് യാത്ര പര്യടനം നടത്തുന്നത്. ജനുവരി 31ന് കാസർഗോഡ് കുമ്പളയിൽ നിന്ന് വൈകിട്ട് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു യാത്ര. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...