പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാഗത്വം രാജിവെച്ചേക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പികെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാഗത്വം രാജിവെച്ചേക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയ്ക്ക് പോയി. സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമാകാനാണ് രാജിവെയ്ക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പാര്‍ട്ടിയിലെ പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് വിജയിച്ച്‌ എം എല്‍ എയായ കുഞ്ഞാലിക്കുട്ടി, 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനം രാജിവച്ച്‌ മലപ്പുറത്ത് നിന്നും മത്സരിച്ച്‌ ലോക്‌സഭാംഗമായി. 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് അന്ന് അദ്ദേഹം വിജയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....