വെള്ളാപ്പള്ളിയോട് വ്യക്തിപരമായ അകല്‍ച്ചയില്ല ; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം. ഇതുവരെയുണ്ടായ തര്‍ക്കങ്ങള്‍ വിഷയാധിഷ്ഠിതം മാത്രമാണെന്നും വ്യക്തിപരമായ അകല്‍ച്ച വെള്ളാപ്പള്ളിയുമായില്ലെന്നും ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം.ലിജു പറഞ്ഞു. സാമുദായിക സംഘടനകളോട് പരമാവധി യോജിച്ചുപോകാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഏറ്റുമുട്ടലിനില്ലെന്നും എം. ലിജു  പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...