പ്രവാസികള്‍ കുരുങ്ങി ; ഇന്ത്യയടക്കം 20 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്ക് സൗദിയുടെ വിലക്ക്‌

For full experience, Download our mobile application:
Get it on Google Play

സൗദി : ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തി. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുവാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യക്കും സൗദി പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം ശക്തമായി സാഹചര്യമായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ വിലക്ക് ബാധകമാക്കിയിട്ടുണ്ട്.

ഇത് സൗദിയിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് കനത്ത  തിരിച്ചടിയായി. യുഎഇയ്ക്കും വിലക്കുള്ളതിനാല്‍ പ്രവാസികള്‍ക്ക് യുഎഇ വഴി പോകാനും സാധിക്കില്ല. ഇന്ന് മുതലാണ് വിലക്ക് നിലവില്‍ വരിക. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...