ധര്‍മ്മജനെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ദളിത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : ചലച്ചിത്ര താരം ധര്‍മ്മജനെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ദളിത് കോൺഗ്രസ്. ധർമ്മജനെ ബാലുശേരിയിൽ മത്സരിപ്പിക്കരുതെന്നു അവർ ആവശ്യപ്പെട്ടു. ബാലുശ്ശേരി സീറ്റ് ദളിത് കോൺഗ്രസിന് നൽകണം. താരങ്ങളെ നിർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജയിച്ചു കയറാമെന്നത് കാലഹരണപ്പെട്ട ആശയമാണെന്നും പരീക്ഷണമാണെങ്കിൽ കൊയിലാണ്ടിയിലും കുന്ദമംഗലത്തും ചലച്ചിത്ര താരങ്ങളെ മത്സരിപ്പിക്കണമെന്നും ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...